MELODIES
Saturday, 17 October 2015
Saturday, 18 January 2014
ഏഗാകി
ഒറ്റപെടലാണ് ജീവിതത്തിലെ ഏറ്റവും വലിയ പരാജയം. അത് നമ്മെ തേടിവരുന്നത് പല വിധത്തിലായിരിക്കും. അതിലേറ്റവും വലിയ ഒറ്റപെടലു മറ്റൊന്നുമല്ല ,നാം സ്നേഹിക്കുന്ന നമ്മളെ സ്നേഹിക്കുന്നവരു നമ്മെ അവരുടെ ജീവിതത്തില് നിന്ന് മാറ്റി നിര്ത്താന് ശ്രെമിക്കുന്നുവെന്നു തോന്നുമ്പോഴുള്ള ഒറ്റപെടല് ,അത് മരണത്തിനു തുല്യമാണ് .അത് കുടുംബത്തിലൂടെയോ ,പ്രണയത്തിലൂടെയോ ,സൌഹൃധതിലൂടെയോ ആകാം അത്തരം ദുഖങ്ങളു നമ്മില് നിറയുന്നത് .
Subscribe to:
Posts (Atom)